ആം ആദ്മി പാർട്ടി എം.എൽ.എ. ഗുർപ്രീത് ഗോഗിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ലുധിയാന എം.എൽ.എയാണ്. ഇന്നലെ അർധരാത്രിയോടെയാണ് എം.എൽ.എയെ വീട്ടിനുള്ളിലാണ് വെടിയേറ്റ നിലയിൽ കണ്ടത്. സ്വയം വെടി വച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
updating…
© 2023 4SidesTv All Rights Reserved.
Discussion about this post