skip to content
  • తెలుగు
  • English
  • हिन्दी
  • ಕನ್ನಡ
  • മലയാളം
തിങ്കളാഴ്‌ച, ജൂൺ 23, 2025
  • Login
Channel
Download app
Advertisement
  • Home
  • Latest News
  • Entertainment
  • Sports
  • Business
  • Political Thought
No Result
View All Result
  • Home
  • Latest News
  • Entertainment
  • Sports
  • Business
  • Political Thought
No Result
View All Result
4SidesTV
No Result
View All Result
  • Home
  • Latest News
  • Entertainment
  • Sports
  • Business
  • Political Thought

കൊടകര കള്ളപ്പണം കവര്‍ച്ച: ഇ.ഡി.അന്വേഷണം പൂര്‍്ത്തിയാക്കി ഒരു മാസത്തില്‍ കുറ്റപത്രം സമര്‍പ്പിക്കും

ജനുവരി 27, 2025
in Home, Latest News
Reading Time: 1 min read
A A
0

കൊടകര കവര്‍ച്ചാക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ഇ.ഡി. ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. ക്രൈം ബ്രാഞ്ച് തയാറാക്കിയ കുറ്റപത്രത്തിലെ പ്രതികളാവും ഇ.ഡി കുറ്റപത്രത്തിലും ഉണ്ടാവുക. കൊടകരയില്‍ കവര്‍ച്ച ചെയ്തത് ബി.ജെ.പിക്ക് വേണ്ടി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍.

കള്ളപ്പണ കവര്‍ച്ചാ കേസില്‍ പണത്തിന്റെ ഉറവിടമാണ് കണ്ടെത്തേണ്ടത് എന്നാണ് സംസ്ഥാന പൊലീസിന്റെ നിലപാട്. പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി പണത്തിന്റെ ഉറവിടം സംബന്ധിച്ച റിപ്പോര്‍ട്ട് ഇ.ഡിക്ക് കൈമാറിയിരുന്നു. പണത്തിന്റെ ഉറവിടം കര്‍ണാടകയിലെ ബി.ജെ.പി രാജ്യസഭാംഗമുള്ളവരടക്കമാണെന്ന റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് സംഘം ഇ.ഡിക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇ.ഡി ഇതിലേക്ക് അന്വേഷണം കൊണ്ടുപോയില്ല. കവര്‍ച്ചയ്ക്ക് ശേഷം ഈ പണം ആരിലേക്കെത്തി എന്ന അന്വേഷണം മാത്രമാണ് ഇ.ഡി നടത്തിയത്.

You might also like

ഡൽഹിയിൽ ബി.ജെ.പി. കുതിപ്പ്; അടിപതറി ആം ആദ്മി

ഫെബ്രുവരി 8, 2025
election phase 6

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി

ഫെബ്രുവരി 8, 2025

2021 ഏപ്രില്‍ 3 ന് തൃശൂരിലെ കൊടകരയില്‍ നടന്ന ഹൈവേ കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ ഇടപാട് പുറത്തുവരുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് പ്രചാരണത്തിനായി മൂന്നരക്കോടി രൂപ കടത്തുന്ന കാറിനെ പിന്തുടര്‍ന്ന ഒരു സംഘം കൊടകരയ്ക്ക് സമീപം വ്യാജ വാഹനാപകടം സൃഷ്ടിച്ച് കാര്‍ തടഞ്ഞുനിര്‍ത്തി പണം കൊള്ളയടിക്കുകയായിരുന്നു. കുഴല്‍പ്പണമായി എത്തിയത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു.

 

Previous Post

കൊലയാളി ജാമ്യത്തിലിറങ്ങി ആ കുടുംബത്തിലെ തന്നെ അമ്മയെയും മകനെയും കൊലപ്പെടുത്തി

Next Post

സന്ദീപ് വാര്യര്‍ ഇനി കോണ്‍ഗ്രസ് വക്താവ്

rajesh

rajesh

Related Stories

Home

ഡൽഹിയിൽ ബി.ജെ.പി. കുതിപ്പ്; അടിപതറി ആം ആദ്മി

ഫെബ്രുവരി 8, 2025
election phase 6
Home

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി

ഫെബ്രുവരി 8, 2025
പകുതി വിലയ്ക്ക് ഇരുചക്ര വാഹന വാഗ്ദാനം: കേസുകൾ ഇരുന്നൂറിലേറെ, തട്ടിപ്പ് ആയിരം കോടി കടക്കും
Home

പകുതി വിലയ്ക്ക് ഇരുചക്ര വാഹന വാഗ്ദാനം: കേസുകൾ ഇരുന്നൂറിലേറെ, തട്ടിപ്പ് ആയിരം കോടി കടക്കും

ഫെബ്രുവരി 7, 2025
മുക്കത്തെ പീഡന ശ്രമം: ഹോട്ടലുടമ അറസ്റ്റില്‍, രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു
Home

മുക്കത്ത് ഹോട്ടലിലെ പീഡനശ്രമം: രണ്ട് പ്രതികൾ കീഴടങ്ങി

ഫെബ്രുവരി 6, 2025
വ്യവസായ പാർക്കുകളിൽ ഭൂമി കൈമാറ്റത്തിനുള്ള രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് തീരുവയും പൂർണമായി ഒഴിവാക്കും
Business

വ്യവസായ പാർക്കുകളിൽ ഭൂമി കൈമാറ്റത്തിനുള്ള രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് തീരുവയും പൂർണമായി ഒഴിവാക്കും

ഫെബ്രുവരി 6, 2025
അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാർക്ക് വിലങ്ങ്; വിവാദം
Latest News

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാർക്ക് വിലങ്ങ്; വിവാദം

ഫെബ്രുവരി 6, 2025
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെതിരേ പ്രമേയം പാസാക്കി കേരള നിയമസഭ
Home

ഇടത് സർക്കാരിൻ്റെ അഞ്ചാമത് ബജറ്റ്; തിരഞ്ഞെടുപ്പിനു മുമ്പുള്ള അവസാന സമ്പൂർണ ബജറ്റ് നാളെ

ഫെബ്രുവരി 6, 2025
പലസ്തീൻകാർ ഗൾഫ്‌രാജ്യങ്ങളിലേക്ക് പോകട്ടേ; ഗാസയെ ടൂറിസ്റ്റ് കേന്ദ്രമാക്കാമെന്ന് ട്രംപ്
Home

പലസ്തീൻകാർ ഗൾഫ്‌രാജ്യങ്ങളിലേക്ക് പോകട്ടേ; ഗാസയെ ടൂറിസ്റ്റ് കേന്ദ്രമാക്കാമെന്ന് ട്രംപ്

ഫെബ്രുവരി 6, 2025
Next Post
സന്ദീപ് വാര്യര്‍ ഇനി കോണ്‍ഗ്രസ് വക്താവ്

സന്ദീപ് വാര്യര്‍ ഇനി കോണ്‍ഗ്രസ് വക്താവ്

Discussion about this post

FOUR SIDES NETWORK BROADCASTING PRIVATE LIMITED
2nd 3rd Floor, H No. 8-2-686/K/6, Gokul Kimtee Towers, Banjara Hills Road No.12, Hyderabad,
Hyderabad, Telangana, 500034
info@foursidestv.com, Phone : +91 4035205765
About Us | Advertise With Us | Complaint Redressal| Privacy Policy
  • Business
  • Entertainment
  • Home
  • Latest News
  • Live TV Malayalam
  • Malayalam
  • Political Thought
  • Sports

© 2023 4SidesTv All Rights Reserved.

No Result
View All Result
  • Business
  • Entertainment
  • Home
  • Latest News
  • Live TV Malayalam
  • Malayalam
  • Political Thought
  • Sports

© 2023 4SidesTv All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In