പത്തനംതിട്ടയിൽ പറമ്പിൽ നിന്ന് തലയോട്ടി കണ്ടെത്തി. മനുഷ്യന്റേ തലയോട്ടിയാണെന്നാണ് സംശയിക്കുന്നത്. പത്തനംതിട്ട മലയാലപ്പുഴ പൊതീപ്പാടിൽ ഇന്ന് രാവിലെയാണ് തലയോട്ടി കണ്ടെത്തിയത്. ഏറെക്കാലമായി കാടുപിടിച്ചു കിടന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലമാണിത്.കൂടുതൽ പരിശോധനയ്ക്കായി തലയോട്ടി ഫോറന്‍സിക് അധികൃതര്‍ കൊണ്ടുപോയി.
Discussion about this post