skip to content
  • తెలుగు
  • English
  • हिन्दी
  • ಕನ್ನಡ
  • മലയാളം
വെള്ളിയാഴ്‌ച, മെയ്‌ 16, 2025
  • Login
Channel
Download app
Advertisement
  • Home
  • Latest News
  • Entertainment
  • Sports
  • Business
  • Political Thought
No Result
View All Result
  • Home
  • Latest News
  • Entertainment
  • Sports
  • Business
  • Political Thought
No Result
View All Result
4SidesTV
No Result
View All Result
  • Home
  • Latest News
  • Entertainment
  • Sports
  • Business
  • Political Thought

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും

ജനുവരി 10, 2025
in Home, Latest News
Reading Time: 1 min read
A A
0

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതിന് റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരും. ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

നടിയോട് മോശമായി പെരുമാറിയിട്ടില്ല. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും മജിസ്‌ട്രേറ്റ് കോടതി താന്‍ ഹാജരാക്കിയ രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂര്‍ കോടതിയെ അറിയിച്ചു.

You might also like

ഡൽഹിയിൽ ബി.ജെ.പി. കുതിപ്പ്; അടിപതറി ആം ആദ്മി

ഫെബ്രുവരി 8, 2025
election phase 6

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി

ഫെബ്രുവരി 8, 2025

അടിയന്തരമായി ഹര്‍ജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ഹൈക്കോടതി, പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്നും ആരാഞ്ഞു. സമാന പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ ഉറപ്പു നല്‍കാമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മറുപടി പറയാന്‍ സര്‍ക്കാരിന് സമയം നല്‍കിയ കോടതി ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

ഹണി റോസിന്റെ പരാതി മാധ്യമങ്ങളിലൂടെ വേട്ടയാടാന്‍ വേണ്ടിയുള്ളതാണെന്ന് ജാമ്യഹര്‍ജിയില്‍ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഈ ഉദ്ദേശത്തോടെയാണ് പരാതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന സംഭവത്തെക്കുറിച്ചാണ് അവര്‍ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ല. പരോപകാരിയും ബഹുമാനിക്കപ്പെടുന്ന വ്യവസായിയുമാണ് താനെന്നും ബോബി ചെമ്മണൂര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

 

Previous Post

ബി.പി. അങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

Next Post

അല്‍മുക്താദിര്‍ ജ്വല്ലറികളില്‍ ആദായനികുതി റെയ്ഡ്; വന്‍തോതിതില്‍ കള്ളപ്പണം വെളിപ്പിച്ചെന്ന് കണ്ടെത്തല്‍

rajesh

rajesh

Related Stories

Home

ഡൽഹിയിൽ ബി.ജെ.പി. കുതിപ്പ്; അടിപതറി ആം ആദ്മി

ഫെബ്രുവരി 8, 2025
election phase 6
Home

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി

ഫെബ്രുവരി 8, 2025
പകുതി വിലയ്ക്ക് ഇരുചക്ര വാഹന വാഗ്ദാനം: കേസുകൾ ഇരുന്നൂറിലേറെ, തട്ടിപ്പ് ആയിരം കോടി കടക്കും
Home

പകുതി വിലയ്ക്ക് ഇരുചക്ര വാഹന വാഗ്ദാനം: കേസുകൾ ഇരുന്നൂറിലേറെ, തട്ടിപ്പ് ആയിരം കോടി കടക്കും

ഫെബ്രുവരി 7, 2025
മുക്കത്തെ പീഡന ശ്രമം: ഹോട്ടലുടമ അറസ്റ്റില്‍, രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു
Home

മുക്കത്ത് ഹോട്ടലിലെ പീഡനശ്രമം: രണ്ട് പ്രതികൾ കീഴടങ്ങി

ഫെബ്രുവരി 6, 2025
വ്യവസായ പാർക്കുകളിൽ ഭൂമി കൈമാറ്റത്തിനുള്ള രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് തീരുവയും പൂർണമായി ഒഴിവാക്കും
Business

വ്യവസായ പാർക്കുകളിൽ ഭൂമി കൈമാറ്റത്തിനുള്ള രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് തീരുവയും പൂർണമായി ഒഴിവാക്കും

ഫെബ്രുവരി 6, 2025
അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാർക്ക് വിലങ്ങ്; വിവാദം
Latest News

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാർക്ക് വിലങ്ങ്; വിവാദം

ഫെബ്രുവരി 6, 2025
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെതിരേ പ്രമേയം പാസാക്കി കേരള നിയമസഭ
Home

ഇടത് സർക്കാരിൻ്റെ അഞ്ചാമത് ബജറ്റ്; തിരഞ്ഞെടുപ്പിനു മുമ്പുള്ള അവസാന സമ്പൂർണ ബജറ്റ് നാളെ

ഫെബ്രുവരി 6, 2025
പലസ്തീൻകാർ ഗൾഫ്‌രാജ്യങ്ങളിലേക്ക് പോകട്ടേ; ഗാസയെ ടൂറിസ്റ്റ് കേന്ദ്രമാക്കാമെന്ന് ട്രംപ്
Home

പലസ്തീൻകാർ ഗൾഫ്‌രാജ്യങ്ങളിലേക്ക് പോകട്ടേ; ഗാസയെ ടൂറിസ്റ്റ് കേന്ദ്രമാക്കാമെന്ന് ട്രംപ്

ഫെബ്രുവരി 6, 2025
Next Post
അല്‍മുക്താദിര്‍ ജ്വല്ലറികളില്‍ ആദായനികുതി റെയ്ഡ്; വന്‍തോതിതില്‍ കള്ളപ്പണം വെളിപ്പിച്ചെന്ന് കണ്ടെത്തല്‍

അല്‍മുക്താദിര്‍ ജ്വല്ലറികളില്‍ ആദായനികുതി റെയ്ഡ്; വന്‍തോതിതില്‍ കള്ളപ്പണം വെളിപ്പിച്ചെന്ന് കണ്ടെത്തല്‍

Discussion about this post

FOUR SIDES NETWORK BROADCASTING PRIVATE LIMITED
2nd 3rd Floor, H No. 8-2-686/K/6, Gokul Kimtee Towers, Banjara Hills Road No.12, Hyderabad,
Hyderabad, Telangana, 500034
info@foursidestv.com, Phone : +91 4035205765
About Us | Advertise With Us | Complaint Redressal| Privacy Policy
  • Business
  • Entertainment
  • Home
  • Latest News
  • Live TV Malayalam
  • Malayalam
  • Political Thought
  • Sports

© 2023 4SidesTv All Rights Reserved.

No Result
View All Result
  • Business
  • Entertainment
  • Home
  • Latest News
  • Live TV Malayalam
  • Malayalam
  • Political Thought
  • Sports

© 2023 4SidesTv All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In