മുൻ ഗണനാ വിഭാഗത്തിലെ റേഷൻ കാർഡ് മസ്റ്ററിങ്ങിനുള്ള സമയപരിധി നവംബർ അഞ്ചു വരെ നീട്ടി. ഇനിയും 16 ശതമാനത്തോളം മുൻഗണനാ കാർഡ് അംഗങ്ങൾ മസ്റ്ററിങ് പൂർത്തിയാക്കാനു ണ്ട്. തൊഴിൽ സംബന്ധമായി വിദേശത്തു ള്ളവരെ മസ്റ്ററിങ് ചെയ്യാത്തതിന്റെ പേരിൽ റേഷൻ കാർഡിൽനിന്ന് ഒഴിവാക്കില്ലെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.
© 2023 4SidesTv All Rights Reserved.
Discussion about this post