skip to content
  • తెలుగు
  • English
  • हिन्दी
  • ಕನ್ನಡ
  • മലയാളം
ചൊവ്വാഴ്‌ച, ജൂൺ 24, 2025
  • Login
Channel
Download app
Advertisement
  • Home
  • Latest News
  • Entertainment
  • Sports
  • Business
  • Political Thought
No Result
View All Result
  • Home
  • Latest News
  • Entertainment
  • Sports
  • Business
  • Political Thought
No Result
View All Result
4SidesTV
No Result
View All Result
  • Home
  • Latest News
  • Entertainment
  • Sports
  • Business
  • Political Thought

ശബരിമല പതിനെട്ടാം പടിയില്‍നിന്ന് ഫോട്ടോ: പൊലീസുകാര്‍ക്ക് തീവ്രപരിശീലനം

32 പൊലീസുകാരാണ് ഫോട്ടോ എടുത്തത്

നവംബർ 27, 2024
in Home, Latest News
Reading Time: 6 mins read
A A
0

ശബരിമലയില്‍ പതിനെട്ടാം പടിയില്‍നിന്ന് ഫോട്ടോ എടുത്ത പൊലീസുകാര്‍ക്ക് നല്ലനടപ്പിനുള്ള തീവ്രപരിശീലനം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് പുറത്തിറങ്ങും. എസ്എ.പി. ക്യാമ്പിലെ 32 പൊലീസുകാരാണ് ഫോട്ടോ എടുത്തത്. പരിശീലനം എത്ര ദിവസത്തേക്കാണ് എന്നത് വ്യക്തമല്ല.

ശബരിമലയിലെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയ ഇവരെ കണ്ണൂരിലേക്ക് മാറ്റും. വീട്ടിലേക്ക് പോകാനാവാത്ത വിധം തീവ്രപരിശീലനമായിരിക്കും നല്‍കുക. തുടര്‍ നടപടികളെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

You might also like

അഹമ്മദാബാദ് വിമാനാപകടം; രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ജൂൺ 24, 2025

ഡൽഹിയിൽ ബി.ജെ.പി. കുതിപ്പ്; അടിപതറി ആം ആദ്മി

ഫെബ്രുവരി 8, 2025

തിങ്കളാഴ്ച സന്നിധാനം ഡ്യൂട്ടി കഴിഞ്ഞ പൊലീസുകാര്‍ പതിനെട്ടാം പടിയില്‍ പിന്തിരിഞ്ഞുനില്‍ക്കുന്ന ഫോട്ടോയെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പ്രചരിക്കുകയും വലിയ രീതിയില്‍ വിമര്‍ശനം ഉയരുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് ഏകോപന ചുമതലയുള്ള എ.ഡി.ജി.പിയോട് വിശദീകരണം ചോദിച്ചു. എ.ഡി.ജി.പി സന്നിധാനത്തിന്റെ സുരക്ഷ ചുമതലയുള്ള കെ.ഇ. ബൈജുവിനോട് വിശദീകരണം ആവശ്യപ്പെട്ടു.
ആചാരലംഘനമാണെന്നും ഇത്തരത്തില്‍ ഫോട്ടോ എടുക്കരുതെന്ന് അറിയില്ലായിരുന്നുവെന്നും പൊലീസുകാര്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞു. അവിടെ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ അറിയണമെന്നാണ് ഉന്നതവൃത്ത ഭാഷ്യം.

ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് എ.ഡി.ജി.പി. നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

 

Previous Post

അതിതീവ്ര നൂനമർദം ചുഴലിക്കാറ്റാകും; കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

Next Post

എ.ഡി.എമ്മിന്റെ മരണം: കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

rajesh

rajesh

Related Stories

Latest News

അഹമ്മദാബാദ് വിമാനാപകടം; രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ജൂൺ 24, 2025
Home

ഡൽഹിയിൽ ബി.ജെ.പി. കുതിപ്പ്; അടിപതറി ആം ആദ്മി

ഫെബ്രുവരി 8, 2025
election phase 6
Home

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി

ഫെബ്രുവരി 8, 2025
പകുതി വിലയ്ക്ക് ഇരുചക്ര വാഹന വാഗ്ദാനം: കേസുകൾ ഇരുന്നൂറിലേറെ, തട്ടിപ്പ് ആയിരം കോടി കടക്കും
Home

പകുതി വിലയ്ക്ക് ഇരുചക്ര വാഹന വാഗ്ദാനം: കേസുകൾ ഇരുന്നൂറിലേറെ, തട്ടിപ്പ് ആയിരം കോടി കടക്കും

ഫെബ്രുവരി 7, 2025
മുക്കത്തെ പീഡന ശ്രമം: ഹോട്ടലുടമ അറസ്റ്റില്‍, രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു
Home

മുക്കത്ത് ഹോട്ടലിലെ പീഡനശ്രമം: രണ്ട് പ്രതികൾ കീഴടങ്ങി

ഫെബ്രുവരി 6, 2025
വ്യവസായ പാർക്കുകളിൽ ഭൂമി കൈമാറ്റത്തിനുള്ള രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് തീരുവയും പൂർണമായി ഒഴിവാക്കും
Business

വ്യവസായ പാർക്കുകളിൽ ഭൂമി കൈമാറ്റത്തിനുള്ള രജിസ്ട്രേഷൻ ഫീസും സ്റ്റാമ്പ് തീരുവയും പൂർണമായി ഒഴിവാക്കും

ഫെബ്രുവരി 6, 2025
അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാർക്ക് വിലങ്ങ്; വിവാദം
Latest News

അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാർക്ക് വിലങ്ങ്; വിവാദം

ഫെബ്രുവരി 6, 2025
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെതിരേ പ്രമേയം പാസാക്കി കേരള നിയമസഭ
Home

ഇടത് സർക്കാരിൻ്റെ അഞ്ചാമത് ബജറ്റ്; തിരഞ്ഞെടുപ്പിനു മുമ്പുള്ള അവസാന സമ്പൂർണ ബജറ്റ് നാളെ

ഫെബ്രുവരി 6, 2025
Next Post
മെമ്മറ്റി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറ്റം: അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

എ.ഡി.എമ്മിന്റെ മരണം: കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Discussion about this post

FOUR SIDES NETWORK BROADCASTING PRIVATE LIMITED
2nd 3rd Floor, H No. 8-2-686/K/6, Gokul Kimtee Towers, Banjara Hills Road No.12, Hyderabad,
Hyderabad, Telangana, 500034
info@foursidestv.com, Phone : +91 4035205765
About Us | Advertise With Us | Complaint Redressal| Privacy Policy
  • Business
  • Entertainment
  • Home
  • Latest News
  • Live TV Malayalam
  • Malayalam
  • Political Thought
  • Sports

© 2023 4SidesTv All Rights Reserved.

No Result
View All Result
  • Business
  • Entertainment
  • Home
  • Latest News
  • Live TV Malayalam
  • Malayalam
  • Political Thought
  • Sports

© 2023 4SidesTv All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In