കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ സെമിയിൽ. ജമ്മുകശ്മീരിനെ തിരിച്ചടിക്കാത്ത ഒരു ഗോളിഗ് പരാജയപ്പടുത്തിയാണ് കേരളം സെമിയിൽ കടന്നത്.
ഞായർ രാത്രി 7.30ന് കരുത്തരായ മണിപ്പുരുമായാണ് മുൻ ചാമ്പ്യൻമാരുടെ സെമി പോരാട്ടം.
72ാം മിനിറ്റിൽ നസീബാണ് കേരളത്തിൻ്റെ വിജയ ഗോൾ നേടിയത്. കളംനിറഞ്ഞു കളിച്ച നസീബ് തന്നെയാണ് കളിയിലെ താരവുമായത്.
Discussion about this post