സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപ കൂടി 7,285 രൂപയിലെത്തി. പവന്റെ വില 640 രൂപ വര്‍ധിച്ച് 58,280 രൂപയുമായി.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് ഔണ്‍സിന് 2708 ഡോളര്‍ നിലവാരത്തിലുമാണ്.
© 2023 4SidesTv All Rights Reserved.
Discussion about this post