വയനാട് ദുരന്തത്തിന് സഹായമില്ല : പ്രതിഷേധ സമരവുമായി ഇടതുപക്ഷം
വയനാട് ദുരന്തത്തിൽ കേരളത്തിന് അർഹമായ സഹായങ്ങൾ നൽകാൻ തയാറാവാതെ കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന വിവേചനത്തിനെതിരെ ഇടത് മുന്നണിയുടെ പ്രതിഷേധം. സംസ്ഥാനത്തുടനീളം എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി...