skip to content
ശനിയാഴ്‌ച, സെപ്റ്റംബർ 14, 2024

Inside (Malayalam)

ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ ഹൈക്കോടതിയില്‍ അടിയന്തിര തടസ ഹര്‍ജി സമര്‍പ്പിച്ചു. സാംസ്‌കാരിക വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടാനിനിരിക്കെയാണ് തടസ ഹര്‍ജിയുമായി സജിമോന്‍ കോടതിയിലെത്തിയത്....

മണ്ണിടിച്ചില്‍: തിരച്ചിലിന് ഹെലികോപ്ടറും

മണ്ണിടിച്ചില്‍: തിരച്ചിലിന് ഹെലികോപ്ടറും

ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. ഗംഗാവാലിപ്പുഴയില്‍ നിന്ന് സോണാര്‍ സിഗ്‌നല്‍ ലഭിച്ച ഇടത്താണ് ഇന്ന് പരിശോധന നടത്തുന്നത്. റഡാര്‍...

നീറ്റ് യു.ജി. പരീക്ഷ: മാര്‍ക്ക് പട്ടിക പ്രസിദ്ധീകരിച്ചു

നീറ്റ് യു.ജി. പരീക്ഷ: മാര്‍ക്ക് പട്ടിക പ്രസിദ്ധീകരിച്ചു

  നീറ്റ് യു.ജി. പരീക്ഷയുടെ വിശദമായ മാര്‍ക്ക് പട്ടിക എന്‍.ടി.എ. പ്രസിദ്ധീകരിച്ചു. സെന്റര്‍ തിരിച്ചുള്ള പട്ടികയാണ് സുപ്രീം കോടതി നിര്‍ദേശ പ്രകാരം പുറത്തിറക്കിയത്. 12 മണിക്ക് മുന്‍പ്...

രാത്രി വീട്ടില്‍ പോകാന്‍ കെ.എസ്.ആര്‍.ടി.സി. ബസ്സെടുത്ത യുവാവിനെ പൊലീസ് പിടികൂടി

രാത്രി വീട്ടില്‍ പോകാന്‍ കെ.എസ്.ആര്‍.ടി.സി. ബസ്സെടുത്ത യുവാവിനെ പൊലീസ് പിടികൂടി

വീട്ടില്‍പോകാനായി കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റില്‍നിന്ന് ബസ്സെടുത്ത് ഓടിച്ചുപോയ യുവാവിനെ പൊലീസ് പിടികൂടി. കെ.എസ്.ആര്‍.ടി.സി. പുനലൂര്‍ ഡിപ്പോയില്‍ വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ഉറുകുന്ന് ഒറ്റക്കല്‍ ആര്യ ഭവനില്‍ ബിനീഷ്‌കുമാര്‍...

അര്‍ജുനുവേണ്ടി തിരച്ചില്‍ തുടരുന്നു

അര്‍ജുനുവേണ്ടി തിരച്ചില്‍ തുടരുന്നു

  ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനുള്‍പ്പെടെ മൂന്നുപേരെ മണ്ണിനടിയില്‍നിന്ന് കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. മൂന്നുപേരെ കണ്ടെത്താനുണ്ടെന്ന് ഉത്തരകന്നഡാ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയയും...

അനില്‍ നാട്ടിലെത്തി അഞ്ചുദിവസത്തിനകം കല കൊല്ലപ്പെട്ടതായി പൊലീസ് നിഗമനം

അനില്‍ നാട്ടിലെത്തി അഞ്ചുദിവസത്തിനകം കല കൊല്ലപ്പെട്ടതായി പൊലീസ് നിഗമനം

  മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ കലയെ വിദേശത്തായിരുന്ന ഭര്‍ത്താവ് അനില്‍ നാട്ടിലെത്തി അഞ്ചുദിവസത്തിനുള്ളില്‍ കൊലപ്പെടുത്തിയെന്ന് പൊലീസ് നിഗമനം. അനില്‍ 15 ദിവസത്തിനകം മറ്റൊരു വിവാഹം...

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച വിദ്യാര്‍ഥി മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച വിദ്യാര്‍ഥി മരിച്ചു

  അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. രാമനാട്ടുകര ഫാറൂഖ് കോളേജിനുസമീപം ഇരുമൂളിപ്പറമ്പ് അജിത് പ്രസാദ്- ജ്യോതി ദമ്പതികളുടെ...

യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസ്: സൂരജ് രേവണ്ണയുടെ കസ്റ്റഡി നീട്ടി

യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസ്: സൂരജ് രേവണ്ണയുടെ കസ്റ്റഡി നീട്ടി

പാര്‍ടി പ്രവര്‍ത്തകനായ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജെ.ഡി.എസ്. നേതാവും എം.എല്‍.എയുമായ സൂരജ് രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 18 വരെ നീട്ടി. ജുഡീഷ്യല്‍ കസ്റ്റഡിയുടെ കാലാവധി...

കണ്ണൂരില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂരില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

  കണ്ണൂര്‍ പടിയൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂര്‍ സിബ്ഗ കോളേജ് വിദ്യാര്‍ഥിനി എടയന്നൂര്‍ തെരൂരിലെ ഷഹര്‍ബാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൂവം...

ഹര്‍ജി തള്ളി; സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സികാപ്പനെതിരേ വിചാരണ തുടരാമെന്ന് ഹൈക്കോടതി

ഹര്‍ജി തള്ളി; സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സികാപ്പനെതിരേ വിചാരണ തുടരാമെന്ന് ഹൈക്കോടതി

  സാമ്പത്തിക തട്ടിപ്പ് കേസിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ ആവശ്യം ഹൈക്കോടതി തള്ളി. മാണി സി കാപ്പനെതിരെ പ്രഥമദൃഷ്ട്യ കേസ് നിലനില്‍ക്കുമെന്ന് വിചാരണ...

Page 1 of 8 1 2 8