വെഞ്ഞാറമൂട് ആലിയാട് സ്വദേശി ആതിരയെ കഠിനംകുളത്തെ വീടിനുള്ളിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി ജോൺസൺ ഔസേപ്പിൻ്റെ മൊഴി പുറത്ത്. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയിൽ നിന്ന് രാവിലെ...
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പ് താൽക്കാലിക വാച്ചറുടെ ഭാര്യയാണ് മരിച്ച രാധ. കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിനേത്തുടർന്ന് സംഭവസ്ഥലത്ത്...
സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞ് എം.എൽ.എ സ്ഥാനം രാജിവച്ചു പോയ പി.വി. അൻവറിനെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ. ആലുവയിലെ 11 ഏക്കർ പാട്ടഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയെന്ന ആരോപണത്തിൽ...
നിർമാതാവ് സാന്ദ്രാ തോമസിന്റെ പരാതിയിൽ സംവിധായകൻ ബി.ഉണ്ണികൃഷ്‌ണനെതിരെ കേസെടുത്ത് പൊലീസ്. പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന സാന്ദ്രയുടെ പരാതിയിലാണ് കേസ്. ബി.ഉണ്ണികൃഷ്‌ണനെ ഒന്നാം പ്രതിയാക്കി എറണാകുളം സെൻട്രൽ പൊലീസാണ് പരാതിയിൽ...
തൃശൂർ വാഴച്ചാൽ, അതിരപ്പിള്ളി, ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വച്ചു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ്...
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു പെൻഷൻ വെള്ളിയാഴ്‌ച മുതൽ വിതരണം ചെയ്യും. 62 ലക്ഷത്തിലേറെപേർക്ക് 3200 രൂപവീതമാണ് ലഭിക്കുക. ഇതിന് 1604 കോടിയാണ് സർക്കാർ...
തിരുവനന്തപുരം കഠിനംകുളത്ത് വീട്ടമ്മയായ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. യുവതിയുടെ ഇൻസ്റ്റാഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോൺസണെ ആണ് പിടികൂടിയത്. കോട്ടയം ചിങ്ങവനത്ത് നിന്നാണ്...
വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയെ ചോദ്യം ചെയ്തു. എന്‍.എം.വിജയന്റെ കത്തുകളിലെ പരാമര്‍ശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ആത്മഹത്യയുമായി ബന്ധപ്പെട്ട...
ട്രെയിനില്‍ ഹവാലാ പണം കടത്തിയ മഹാരാഷ്ട്ര സ്വദേശിയെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയില്‍ നിന്നും ട്രെയിനില്‍ കടത്തിക്കൊണ്ടു വന്ന 32 ലക്ഷം രൂപയുമായി പ്രശാന്ത് ശിവജിയെ(30)യാണ് അറസ്റ്റ് ചെയ്തത്....
മഹാരാഷ്ട്രയിലെ ജൽഗാവിൽ ട്രെയിനിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് അപായച്ചങ്ങല വലിച്ച് പുറത്തിറങ്ങിയ 12 യാത്രക്കാർ തൊട്ടടുത്ത ട്രാക്കിലൂടെ പോയ ട്രെയിനിടിച്ച് മരിച്ചു. മുംബൈയിൽനിന്ന് 400 കിലോമീറ്റർ...
© 2023 4SidesTv All Rights Reserved.