വയനാട്ടിലെ ചൂരൽ മലയിലും മുണ്ട കൈയിലും ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക് വീട്വച്ച് നൽകാമെന്ന വാഗ്ദാനത്തിൽ കേരള സർക്കാരിൽ നിന്ന് മറുപടി ലഭിച്ചില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടക...
ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കി കുടുംബവാഴ്ച അവസാനിപ്പിച്ച് വിമതര്‍ ഭരണം പിടിച്ച സിറിയയിലേക്ക് ഇസ്രായേല്‍ കടന്നു കയറുകയാണ്. സിറിയ വിമതര്‍ രാജ്യംകീഴടക്കിയതിന്...
ഇ.പി.ജയരാജന്റെ ആത്മകഥ വിവാദത്തിൽ വീണ്ടും വിശദമായ അന്വേഷണത്തിന് പൊലീസ്. കോട്ടയം ജില്ലാ പൊലീസ് മേധാവി നൽകിയ അന്വേഷണ റിപ്പോർട്ട്, വ്യക്തത ഇല്ലെന്ന കാരണത്താൽ ഡി.ജി.പി. മടക്കിയിരുന്നു. ആത്മകഥ...
പാലക്കാട്ടെ വമ്പൻ തോൽവിക്ക് പിന്നാലെ കേന്ദ്രനേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ച് ബിപജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, ദേശീയ സംഘടനാ ജനറൽ സെക്രട്ടറി...
കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് ഫലം പൂര്‍ണമാകുമ്പോള്‍ ചേലക്കര സീറ്റ് നിലനിര്‍ത്തിയ ഇടതുപക്ഷത്തിന് പിടിവള്ളിയായി. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വന്‍ ഭൂരിപക്ഷത്തിലെ ജയവും എല്ലാ പ്രതിസന്ധികളും മറികടന്ന് പാലക്കാട് നേടിയ...
മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ സർക്കാർ തീരുമാനം. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരാണ് കമ്മീഷൻ' ഭൂമിയുടെ ഉടമസ്ഥർക്ക് റവന്യൂ അധികാരം...
പാലക്കാട് നിയമസഭ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ 70.51 ശതമാനം പോളിങ്. മായിരുന്നു.. കഴിഞ്ഞ ലോക്‌സ് ജാ തിരഞ്ഞെടുപ്പിൽ 70 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മന്ദഗതിയിൽ ആരംഭിച്ച പോളിങ്...
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പോളിങ് ആരംഭിച്ചു.ആദ്യ മണിക്കൂറിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. രാവിലെ ആറുമണിയോടെ തന്നെ പോളിങ് ബൂത്തുകളിലേക്ക് ആളുകൾ എത്തി. മണ്ഡലത്തിലെ 185...
ജാർഖണ്ഡിൽ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പുള്ള 38 നിയമസഭാ മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. ഒപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലെ 15 നിയമസഭാ...
പരസ്യ പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം കണ്ട പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിധിയെഴുതാൻ നാളെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക് പോകും.യു.ഡി.എഫ്. സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലും എൽ.ഡി.എഫിനു വേണ്ടി പി. സരിനും...
© 2023 4SidesTv All Rights Reserved.