ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ സൗദി ക്ലബ്ലായ അല്‍ ഹിലാല്‍ വിട്ടു.പരസ്പര സമ്മതത്തോടെ കരാര്‍ അവസാനിപ്പിക്കുന്നതായി ക്ലബ് പ്രഖ്യാപിച്ചു. 32കാരനായ ബ്രസീലിയന്‍ മുന്നേറ്റതാരം 2023 ഓഗസ്റ്റിലാണ് അല്‍ ഹിലാലിലെത്തുന്നത്....
ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ആറ് വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ച് ഓസ്ട്രേലിയ. ഇതോടെ പരമ്പരയും ഓസീസ് 3-1 ന് സ്വന്തമാക്കി. ജയത്തോടെ ലോക...
രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന നാലു പേർക്ക്. ഷൂട്ടിങ് താരം മനു ഭാകർ, ചെസ് ലോക ചാമ്പ്യൻ ഡി. ഗുകേഷ്, ഇന്ത്യൻ പുരുഷ ഹോക്കി...
സന്തോഷ് ട്രോഫി കിരീടം ബംഗാളിന്.ഇഞ്ചുറി ടൈമിലെ ഗോളിൽ കേരളത്തെ തകർത്ത് ബംഗാൾ സന്തോഷ് ട്രോഫിയിലെ 33-ാം കിരീടം ചൂടിയത്. റോബി ഹൻസ്‌ദയാണ് ബംഗാളിന്റെ വിജയഗോൾ നേടിയത്. ബോക്സിന്...
ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. മെൽബണിൽ നടന്ന മത്സരത്തിൽ 184 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. 340 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 155ന് എല്ലാവരും...
കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ സെമിയിൽ. ജമ്മുകശ്മീരിനെ തിരിച്ചടിക്കാത്ത ഒരു ഗോളിഗ് പരാജയപ്പടുത്തിയാണ് കേരളം സെമിയിൽ കടന്നത്. ഞായർ രാത്രി 7.30ന് കരുത്തരായ മണിപ്പുരുമായാണ് മുൻ ചാമ്പ്യൻമാരുടെ...
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ക്വാര്‍ട്ടറിലെത്തി. ഒഡീഷയെ എതിരില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ചാണ് ബി ഗ്രൂപ്പില്‍ രണ്ടു കളികള്‍ ബാക്കി നില്‍ക്കെ കേരളം ക്വാര്‍ട്ടറില്‍ കടന്നത്....
സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ വിജയിലായി ഇന്ത്യയുടെ ഡി ഗുകേഷ്. ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഡിങ് ലിറനെ തോൽപ്പിച്ചാണ് ഗുകേഷ് ഈ അസുലഭ നേട്ടം കൈവരിച്ചത്....
ബാര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫിക്കുവേണ്ടിയുള്ള ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയ്ക്ക് 295 റണ്‍സിന്റെ കൂറ്റന്‍ ജയം. 534 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് രണ്ടാമിന്നങ്‌സില്‍ 238...
ഐ.പി.എൽ ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള കളിക്കാരുടെ ലേലം ഇന്നും നാളെയും സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. 577 കളിക്കാരാണ് പത്തു ടീമുകൾക്കായി അണിനിരക്കുക. പകൽ 3.30 മുതൽ...
© 2023 4SidesTv All Rights Reserved.