skip to content
  • తెలుగు
  • English
  • हिन्दी
  • ಕನ್ನಡ
  • മലയാളം
വെള്ളിയാഴ്‌ച, നവംബർ 14, 2025
  • Login
Channel
Download app
Advertisement
  • Home
  • Latest News
  • Entertainment
  • Sports
  • Business
  • Political Thought
No Result
View All Result
  • Home
  • Latest News
  • Entertainment
  • Sports
  • Business
  • Political Thought
No Result
View All Result
4SidesTV
No Result
View All Result
  • Home
  • Latest News
  • Entertainment
  • Sports
  • Business
  • Political Thought

മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐയും അറസ്റ്റ് ചെയ്തു; കെജ് രിവാളിന് പുറത്തിറങ്ങാൻ ഈ കേസിലും ജാമ്യം കിട്ടണം

ജൂൺ 26, 2024
in Uncategorized
Reading Time: 6 mins read
A A
0

 

മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്ത് ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ സി.ബി.ഐയും അറസ്റ്റ് ചെയ്തു. ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇനി ഈ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ കെജ്‌രിവാളിന്റെ ജയിലിൽ നിന്നും പുറത്തിറങ്ങാനാകൂ.

You might also like

കത്ത് വിവാദം; അസംബന്ധങ്ങൾക്ക് മറുപടിയില്ല;

കത്ത് വിവാദം; അസംബന്ധങ്ങൾക്ക് മറുപടിയില്ല;

ഓഗസ്റ്റ്‌ 18, 2025
വിപ്ലവ സൂര്യന്‍ അസ്തമിതച്ചു

വിപ്ലവ സൂര്യന്‍ അസ്തമിതച്ചു

ജൂലൈ 21, 2025

വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ സുപ്രീം കോടതിയിൽ കെജ്രിവാൾ സമർപ്പിച്ച ജാമ്യഹർജി പരിഗണിക്കാനിരിക്കവേയാണ് അറസ്റ്റ്. ഇതോടെ, സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി കേജ്രിവാൾ പിൻവലിച്ചു. സി.ബി.ഐ. കേസുകൂടി ഉൾപ്പെടുത്തി പുതിയ ഹർജി സമർപ്പിക്കും.

Tags: baildelhi cm aravind kejriwaldelhi high courtDelhi Liquor Policy caserouse avenue court delhiSupreme Court
Previous Post

ട്രയിനിൽ ബർത്ത് പൊട്ടിവീണ് പരുക്കേറ്റയാൾ മരിച്ചു

Next Post

കാട്ടാന കാര്‍ ആക്രമിച്ചു; മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

rajesh

rajesh

Related Stories

കത്ത് വിവാദം; അസംബന്ധങ്ങൾക്ക് മറുപടിയില്ല;
Uncategorized

കത്ത് വിവാദം; അസംബന്ധങ്ങൾക്ക് മറുപടിയില്ല;

ഓഗസ്റ്റ്‌ 18, 2025
വിപ്ലവ സൂര്യന്‍ അസ്തമിതച്ചു
Uncategorized

വിപ്ലവ സൂര്യന്‍ അസ്തമിതച്ചു

ജൂലൈ 21, 2025
76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ  രാജ്യം
Uncategorized

76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം

ജനുവരി 27, 2025
പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി വന്‍ അപകടം;
Uncategorized

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി വന്‍ അപകടം;

ഡിസംബർ 12, 2024
അനധികൃത സ്വത്ത് സമ്പാദനകേസ്: എഡിജിപി എംആർ അജിത്കുമാറിനെ ചോദ്യംചെയ്ത് വിജിലൻസ്
Uncategorized

അനധികൃത സ്വത്ത് സമ്പാദനകേസ്: എഡിജിപി എംആർ അജിത്കുമാറിനെ ചോദ്യംചെയ്ത് വിജിലൻസ്

ഡിസംബർ 4, 2024
മഴക്കെടുതിയിൽ 2000 കോടിയുടെ സഹായം ആവശ്യപ്പെട്ട് സ്റ്റാലിൻ
Uncategorized

മഴക്കെടുതിയിൽ 2000 കോടിയുടെ സഹായം ആവശ്യപ്പെട്ട് സ്റ്റാലിൻ

ഡിസംബർ 3, 2024
പത്തനംതിട്ടയിൽ പറമ്പിൽ നിന്ന്  തലയോട്ടി കണ്ടെത്തി
Uncategorized

പത്തനംതിട്ടയിൽ പറമ്പിൽ നിന്ന് തലയോട്ടി കണ്ടെത്തി

ഡിസംബർ 3, 2024
മെമ്മറ്റി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറ്റം: അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
Uncategorized

എ.ഡി.എമ്മിന്റെ മരണം: കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

നവംബർ 27, 2024
Next Post
കാട്ടാന കാര്‍ ആക്രമിച്ചു; മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

കാട്ടാന കാര്‍ ആക്രമിച്ചു; മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

Discussion about this post

FOUR SIDES NETWORK BROADCASTING PRIVATE LIMITED
2nd 3rd Floor, H No. 8-2-686/K/6, Gokul Kimtee Towers, Banjara Hills Road No.12, Hyderabad,
Hyderabad, Telangana, 500034
info@foursidestv.com, Phone : +91 4035205765
About Us | Advertise With Us | Complaint Redressal| Privacy Policy
  • Business
  • Entertainment
  • Home
  • Latest News
  • Live TV Malayalam
  • Malayalam
  • Political Thought
  • Sports

© 2023 4SidesTv All Rights Reserved.

No Result
View All Result
  • Business
  • Entertainment
  • Home
  • Latest News
  • Live TV Malayalam
  • Malayalam
  • Political Thought
  • Sports

© 2023 4SidesTv All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In