skip to content
  • తెలుగు
  • English
  • हिन्दी
  • ಕನ್ನಡ
  • മലയാളം
ശനിയാഴ്‌ച, ജൂൺ 14, 2025
  • Login
Channel
Download app
Advertisement
  • Home
  • Latest News
  • Entertainment
  • Sports
  • Business
  • Political Thought
No Result
View All Result
  • Home
  • Latest News
  • Entertainment
  • Sports
  • Business
  • Political Thought
No Result
View All Result
4SidesTV
No Result
View All Result
  • Home
  • Latest News
  • Entertainment
  • Sports
  • Business
  • Political Thought

ഫിസിയോ തെറാപ്പിക്ക് എത്തിയ പെണ്‍കുട്ടിയെ ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി

ജൂലൈ 19, 2024
in Uncategorized
Reading Time: 6 mins read
A A
0

 

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. ഫിസിയോതെറാപ്പിക്ക് എത്തിയ പെണ്‍കുട്ടിയെ ചികിത്സക്കിടെ പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വെള്ളയില്‍ പൊലീസ് ആരോഗ്യ പ്രവര്‍ത്തകന്റെ പേരില്‍ കേസെടുത്തു. പ്രതി ഈയിടെ മറ്റൊരു ജില്ലയില്‍ നിന്ന് സ്ഥലം മാറി എത്തിയ ആളെന്ന് പൊലീസ് പറഞ്ഞു. പ്രതി ഒളിവിലാണ്.

You might also like

76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ  രാജ്യം

76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം

ജനുവരി 27, 2025
പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി വന്‍ അപകടം;

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി വന്‍ അപകടം;

ഡിസംബർ 12, 2024

ഒരു മാസമായി പെണ്‍കുട്ടി ആശുപത്രിയില്‍ ഫിസിയോതെറപ്പിക്ക് എത്തുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകയാണ് ചികിത്സ നടത്തുന്നത്. ബുധനാഴ്ച എത്തിയപ്പോള്‍ ഇവര്‍ മറ്റൊരാള്‍ക്കു ചികിത്സ നടത്തുകയായിരുന്നു. ജീവനക്കാരനാണ് അന്ന് ചികിത്സ നല്‍കിയത്. ഇതിനിടയില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇന്നലെ വീണ്ടും പെണ്‍കുട്ടി ചികിത്സയ്‌ക്കെത്തിയപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകയെ സംഭവം അറിയിച്ചു. തുടര്‍ന്നു ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടിയില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു അന്വേഷണം തുടങ്ങി.

Tags: case of molestationgirl molestation incident in kozhikode hospitalgirl molestation latest newsgirl molested by health workerhealth worker suspendedmolestation in kozhikode hospitalphysiotherapy session
Previous Post

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ റെഡ് അലര്‍ട്ട്

Next Post

എച്ച്1 എന്‍1 ബാധിച്ച് എറണാകുളത്ത് കുട്ടി മരിച്ചു

rajesh

rajesh

Related Stories

76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ  രാജ്യം
Uncategorized

76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം

ജനുവരി 27, 2025
പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി വന്‍ അപകടം;
Uncategorized

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി വന്‍ അപകടം;

ഡിസംബർ 12, 2024
അനധികൃത സ്വത്ത് സമ്പാദനകേസ്: എഡിജിപി എംആർ അജിത്കുമാറിനെ ചോദ്യംചെയ്ത് വിജിലൻസ്
Uncategorized

അനധികൃത സ്വത്ത് സമ്പാദനകേസ്: എഡിജിപി എംആർ അജിത്കുമാറിനെ ചോദ്യംചെയ്ത് വിജിലൻസ്

ഡിസംബർ 4, 2024
മഴക്കെടുതിയിൽ 2000 കോടിയുടെ സഹായം ആവശ്യപ്പെട്ട് സ്റ്റാലിൻ
Uncategorized

മഴക്കെടുതിയിൽ 2000 കോടിയുടെ സഹായം ആവശ്യപ്പെട്ട് സ്റ്റാലിൻ

ഡിസംബർ 3, 2024
പത്തനംതിട്ടയിൽ പറമ്പിൽ നിന്ന്  തലയോട്ടി കണ്ടെത്തി
Uncategorized

പത്തനംതിട്ടയിൽ പറമ്പിൽ നിന്ന് തലയോട്ടി കണ്ടെത്തി

ഡിസംബർ 3, 2024
മെമ്മറ്റി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറ്റം: അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
Uncategorized

എ.ഡി.എമ്മിന്റെ മരണം: കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

നവംബർ 27, 2024
ഐ.എ.എസ് തലപ്പത്തെ ചെളിവാരിയേറ്: ഭരണ സംവിധാനത്തിന് ചീത്തപ്പേരായന്ന് റിപ്പോർട്ട്, പ്രശാന്ത് നിയമ പോരാട്ടത്തിനെന്ന് സൂചന
Uncategorized

വാർഡ് വിഭജനത്തിന് കരട് വിജ്ഞാപനമായി; മൂന്നുവരെ ആക്ഷേപങ്ങൾ സമർപ്പിക്കാം

നവംബർ 19, 2024
thieves arrested
Uncategorized

കുറുവാ സംഘത്തിനായി വ്യാപക തിരച്ചിൽ

നവംബർ 19, 2024
Next Post
എച്ച്1 എന്‍1 ബാധിച്ച് എറണാകുളത്ത് കുട്ടി മരിച്ചു

എച്ച്1 എന്‍1 ബാധിച്ച് എറണാകുളത്ത് കുട്ടി മരിച്ചു

Discussion about this post

FOUR SIDES NETWORK BROADCASTING PRIVATE LIMITED
2nd 3rd Floor, H No. 8-2-686/K/6, Gokul Kimtee Towers, Banjara Hills Road No.12, Hyderabad,
Hyderabad, Telangana, 500034
info@foursidestv.com, Phone : +91 4035205765
About Us | Advertise With Us | Complaint Redressal| Privacy Policy
  • Business
  • Entertainment
  • Home
  • Latest News
  • Live TV Malayalam
  • Malayalam
  • Political Thought
  • Sports

© 2023 4SidesTv All Rights Reserved.

No Result
View All Result
  • Business
  • Entertainment
  • Home
  • Latest News
  • Live TV Malayalam
  • Malayalam
  • Political Thought
  • Sports

© 2023 4SidesTv All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In