ഹരിയാനയില്‍ പൊലീസ് നടത്തിയ വന്‍ കുഴല്‍പ്പണ വേട്ടയില്‍ പിടികൂടിയത് 50 ലക്ഷം രൂപ. സിര്‍സ ജില്ലയിലെ റാനിയ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ബനി ഗ്രാമത്തില്‍ നിന്നാണ് പണം പിടികൂടിയത്.
നരേന്ദ്രന് എന്നയാളുടെ വീട്ടില്‍ കുഴല്‍പ്പണ ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പട്രോളിങ് നടത്തുകയായിരുന്നു പൊലീസ് സംഘം വീട് പരിശോധിക്കുകയായിരുന്നു. നരേന്ദ്രനെയും അമ്മ മമതയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Discussion about this post