കേരള എന്‍ജിനീയറിങ്, ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് മെഡിക്കല്‍ എന്‍ട്രന്‍സ്(KEAM) ഫലം പ്രഖ്യാപിച്ചു. 52,500 പേര്‍ റാങ്ക് പട്ടികയില്‍ ഇടം നേടി. 58340 പേര്‍ യോഗ്യത നേടി. എന്‍ജിനീയറിങ്ങില്‍ ആദ്യ മൂന്ന് റാങ്കില്‍ തിളങ്ങിയത് ആണ്‍കുട്ടികളാണ്. ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദ് പി നേടി. രണ്ടാം റാങ്ക് മലപ്പുറം സ്വദേശി ഹഫീസ് റഹമാനും മൂന്നാം റാങ്ക് കോട്ടയം സ്വദേശി അലന്‍ ജോണിയും നേടി.
റാങ്ക് ലിസ്റ്റ് ഉടന്‍ തന്നെ അധികൃതര്‍ പുറത്ത് വിടും. ഔദ്യോഗിക വെബ്‌സൈറ്റ് രലല.സലൃമഹമ.ഴീ്.ശി വഴി ഫലം അറിയാവുന്നതാണ്. അപ്ലിക്കേഷന്‍ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ചാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യേണ്ടത്.
എന്‍ജിനീയറിങ് പരീക്ഷ ജൂണ്‍ 5 മുതല്‍ 9 വരെയായിരുന്നു നടന്നത്. ഫാര്‍മസി പരീക്ഷ ജൂണ്‍ 9 മുതല്‍ ജൂണ്‍ 10 വരെയും ആയിരുന്നു.
Discussion about this post