അപകടത്തിൽപ്പെട്ട യുവതിയെ PSC അഭിമുഖത്തിനെത്തിച്ച് അഗ്നിരക്ഷാസേന
പി.എസ്.സി. ഓഫീസിലേക്ക് അഭിമുഖത്തിനു പോകുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ യുവതിക്ക് അഗ്നിരക്ഷാസേനയുടെ കൈത്താങ്ങ്. അപകടസ്ഥലത്തുനിന്ന് ആശുപത്രിയിലും മിനിട്ടുകൾക്കുള്ളിൽ പി.എസ്.സി. ഓഫീസിലും ആംബുലൻസിൽത്തന്നെ എത്തിക്കുകയായിരുന്നു. ഇതോടെ കൃത്യസമയത്തുതന്നെ യുവതിക്ക് അഭിമുഖത്തിനു ഹാജരാകാനായി
Discussion about this post