ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദശ പത്രികാ സമർപ്പണം ഇന്നുമുതൽ ആരംഭിച്ചു. സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസർമാർക്കാണ് പത്രിക സമർപ്പിക്കേണ്ടത്. രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം.
ഏപ്രിൽ നാലാണ് അവസാന തീയതി. അവധി ദിനങ്ങളായ 29, 31, എപ്രിൽ ഒന്ന് തീയതികളിൽ പത്രിക സ്വീകരിക്കില്ല സൂക്ഷ്മ പരിശോധന അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ടാണ്
മഹാരാഷ്ട്രയിൽ മുൻ മന്ത്രിയായ മുതിർന്ന എൻ.സി.പി. നേതാവ് വെടിയേറ്റ് മരിച്ചു
മഹാരാഷ്ട്രയിൽ മുൻ മന്ത്രിയും എൻ.സി.പി. അജിത് പവാർ പക്ഷ നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാത്രി 9.30 -ഓടെയായിരുന്നു സംഭവം. മകനും ബാന്ദ്ര ഈസ്റ്റ്...
Discussion about this post