skip to content

ടാഗ്: Accident

അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിനം; വെല്ലുവിളിയായി കനത്ത മഴയും പുഴയിലെ ഒഴുക്കും

അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിനം; വെല്ലുവിളിയായി കനത്ത മഴയും പുഴയിലെ ഒഴുക്കും

  ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം പതിനൊന്നാം ദിനം പുനരാരംഭിച്ചു. പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് വെല്ലുവിളിയാകുന്നുണ്ട്. അടിയൊഴുക്ക് ശക്തമായത് കാരണം ...

ബൈക്കും ലോറിയുമിടിച്ച് ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും മരിച്ചു

ബൈക്കും ലോറിയുമിടിച്ച് ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും മരിച്ചു

  എം.സി. റോഡിൽ പെരുമ്പാവൂർ,പുല്ലുവഴിക്കു സമീപം ബൈക്കും ലോറിയുമിടിച്ച് ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും മരിച്ചു. എറണാകുളം ജഡ്‌ജസ് അവന്യു പീടികത്തറയിൽ റഹ്‌മത്തുല്ലയുടെ മകൻ മുഹമ്മദ് ഇജാസ് ...

കേടായ ലിഫ്റ്റിനുള്ളില്‍ രോഗി കുടുങ്ങിയത് ഒന്നര ദിവസം; സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍

കേടായ ലിഫ്റ്റിനുള്ളില്‍ രോഗി കുടുങ്ങിയത് ഒന്നര ദിവസം; സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍

  തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കേടായ ലിഫ്റ്റിനുള്ളില്‍ ഒന്നര ദിവസം ഒരു രോഗി കുടുങ്ങിക്കിടന്നു. മെഡിക്കല്‍ കോളേജിന്റെ ഓര്‍ത്തോ ഒപിയില്‍ വന്ന തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രന്‍ നായരാണ് ...

യു.പിയിൽ ബസ് പാൽ ടാങ്കറിനു പിന്നിൽ ഇടിച്ചു പിളർന്നു; 18 മരണം

യു.പിയിൽ ബസ് പാൽ ടാങ്കറിനു പിന്നിൽ ഇടിച്ചു പിളർന്നു; 18 മരണം

  ഉത്തർപ്രദേശിലെ ഉന്നാവിൽ ഡബിൾഡക്കർ ബസ് പാൽ ടാങ്കറിൽ ഇടിച്ച് 18 പേർ മരിച്ചു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു. ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് വേയിൽ ബുധനാഴ്ച‌ രാവിലെയായിരുന്നു അപകടം. ...

കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. രണ്ട് മലയാളികളടക്കം മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.

കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. രണ്ട് മലയാളികളടക്കം മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.

  തമിഴ്‌നാട്, ബിഹാര്‍ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.കുവൈത്തിറ്റിലെ സെവന്‍ത് റിങ് റോഡില്‍ രാവിലെ ആയിരുന്നു അപകടം. മരിച്ചവരും പരിക്കേറ്റവരുമെല്ലാം ഒരു കമ്പനിയിലെ തൊഴിലാളികളാണ്.രാത്രി ഷിഫ്റ്റില്‍ ജോലിചെയ്തിരുന്ന ...

വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍: ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു; രണ്ടുപേരെ കാണാതായി

വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍: ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു; രണ്ടുപേരെ കാണാതായി

  മഹാരാഷ്ട്രയിലെ ലോണോവാലയില്‍ വെള്ളച്ചാട്ടം കാണാനെത്തിയ ഒരു കുടുംബംത്തിലെ മൂന്നു പേര്‍ മലവെള്ളപ്പാച്ചിലില്‍പെട്ട് മരിച്ചു. 2 കുട്ടികളെ കാണാതായി. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു സംഭവം. മുംബൈയില്‍ ...

അപകടത്തിൽപ്പെട്ട യുവതിയെ PSC അഭിമുഖത്തിനെത്തിച്ച്  അഗ്നിരക്ഷാസേന

അപകടത്തിൽപ്പെട്ട യുവതിയെ PSC അഭിമുഖത്തിനെത്തിച്ച് അഗ്നിരക്ഷാസേന

അപകടത്തിൽപ്പെട്ട യുവതിയെ PSC അഭിമുഖത്തിനെത്തിച്ച് അഗ്നിരക്ഷാസേന പി.എസ്.സി. ഓഫീസിലേക്ക് അഭിമുഖത്തിനു പോകുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ യുവതിക്ക് അഗ്നിരക്ഷാസേനയുടെ കൈത്താങ്ങ്. അപകടസ്ഥലത്തുനിന്ന് ആശുപത്രിയിലും മിനിട്ടുകൾക്കുള്ളിൽ പി.എസ്.സി. ഓഫീസിലും ആംബുലൻസിൽത്തന്നെ ...

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് ബോട്ട് പിളർന്നു; രണ്ടു മരണം

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് ബോട്ട് പിളർന്നു; രണ്ടു മരണം

കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്നതിനെ തുടർന്ന് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, പൊന്നാനി സ്വദേശി ഗഫൂർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അഴീക്കൽ ...

അത്തനേഷ്യസ് യോഹന്നാന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് തീരുമാനിക്കും

അത്തനേഷ്യസ് യോഹന്നാന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് തീരുമാനിക്കും

അമേരിക്കയില്‍ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപോലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കാന്‍ ഇന്ന് സഭ ...

കുമളിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കുമളിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കുമളിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. വണ്ടിപ്പെരിയാർ കന്നിമാർചോല സ്വദേശികളായ അജയ് (23), സന്തോഷ് (25) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അരുണിനെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.