അര്‍ജുനെ കണ്ടെത്താന്‍ തിരച്ചിലിന് അനുമതിയില്ല
ഉത്തര കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഞായറാഴ്ച തിരച്ചിലിനെത്തിയവര്‍ക്ക് കലക്ടര്‍ അനുമതി നിഷേധിച്ചു. അമാവാസിയായതിനാല്‍ ഗംഗാവലിപ്പുഴയില്‍ നീരൊഴുക്ക് കുറയുമെന്ന പ്രതീക്ഷയിലെത്തിയ ...