ബാറിലെ തര്‍ക്കം; കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു
ബാറില്‍ നടന്ന ജന്മദിനാഘോഷത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൊലക്കേസ് പ്രതിയെ സുഹൃത്തുക്കള്‍ വെട്ടിക്കൊന്നു. പൂച്ചട്ടിയില്‍ കൊലക്കേസ് പ്രതി തൃശൂര്‍ നടത്തറ സ്വദേശി സതീഷ്(48) ആണ് കൊല്ലപ്പെട്ടത്. ...