നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തതിന് വിശദീകരണവുമായി കേന്ദ്ര സർക്കാർ
കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍നിന്നു അച്ചടിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തതിന് വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം. കൊറോണ ...