skip to content

ടാഗ്: Crime News

വീടിന്റെ ജനല്‍ക്കമ്പി തകര്‍ത്ത് മോഷണം; 35 പവന്‍ കവര്‍ന്നു

വീടിന്റെ ജനല്‍ക്കമ്പി തകര്‍ത്ത് മോഷണം; 35 പവന്‍ കവര്‍ന്നു

  തൃശൂര്‍ കൊരട്ടിയില്‍ ജനല്‍ക്കമ്പികള്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്ന് 35 പവന്‍ സ്വര്‍ണം കവര്‍ന്നു. കൊരട്ടി ചിറങ്ങര പ്രകാശന്റെ വീട്ടിലാണ് മോഷണം നടന്നത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ...

വെള്ളത്തെച്ചൊല്ലി വെടിവയ്പ്പ്; പഞ്ചാബില്‍ നാല് മരണം

വെള്ളത്തെച്ചൊല്ലി വെടിവയ്പ്പ്; പഞ്ചാബില്‍ നാല് മരണം

  വെള്ളത്തെ ചൊല്ലിയുള്ള തര്‍ക്കവും തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും വെടിവയ്പ്പിലും നാലുപേര്‍ കൊല്ലപ്പെട്ടു. പഞ്ചാബിലെ ഗുരുദാസ്പുരിലെ വിത്വ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും ഏറ്റുമുട്ടലും ...

ക്വാറി ഉടമയുടെ കൊലപാതകം: രണ്ടുപേര്‍കൂടി പിടിയില്‍

ക്വാറി ഉടമയുടെ കൊലപാതകം: രണ്ടുപേര്‍കൂടി പിടിയില്‍

ക്വാറി ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. തിരുവല്ലം പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രന്‍, പാറശാല സ്വദേശി മണികണ്ഠന്‍ എന്നിവരെയാണ് തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക ...

ഇരട്ട ജീവപര്യന്തത്തിനെതിരേ ടി.പി. വധക്കേസ് കുറ്റവാളികള്‍ സുപ്രീം കോടതിയില്‍

ഇരട്ട ജീവപര്യന്തത്തിനെതിരേ ടി.പി. വധക്കേസ് കുറ്റവാളികള്‍ സുപ്രീം കോടതിയില്‍

  ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തെ ചോദ്യം ചെയ്ത് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളികള്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ ഒന്ന് മുതല്‍ ആറു വരെയുള്ള പ്രതികളാണ് ...

ക്വാറി ഉടമയുടെ കൊലപാതകം: ദുരൂഹതയേറുന്നു; ഇൻഷ്വറൻസ് തുക തട്ടിയെടുക്കാനാണോയെന്നും സംശയം

ക്വാറി ഉടമയുടെ കൊലപാതകം: ദുരൂഹതയേറുന്നു; ഇൻഷ്വറൻസ് തുക തട്ടിയെടുക്കാനാണോയെന്നും സംശയം

  കളിയിക്കാവിള മണ്ണുമാന്തി യന്ത്രം വാങ്ങാൻ പൊള്ളാച്ചിയിലേക്ക് പോകുന്നതിനിടെ കാറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ക്വാറി-ക്രഷർ ഉടമ മലയിൻകീഴ് സ്വദേശി എസ്.ദീപുവിൻ്റെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു.സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ദീപു. ...

ജെ.സി.ബി. വില്‍പ്പനക്കാരനായ യുവാവിനെ കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; 10 ലക്ഷം കാണാനില്ല

ജെ.സി.ബി. വില്‍പ്പനക്കാരനായ യുവാവിനെ കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; 10 ലക്ഷം കാണാനില്ല

  ദേശീയപാതയില്‍ തിരുവനന്തപുരം കന്യാകുമാരി റോഡില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം. വാഹനത്തിന്റെ ഉടമയായ പാപ്പനംകോട് കൈമനം സ്വദേശി എസ്. ദീപുവി (44) നെയാണ് മഹേന്ദ്ര എസ്.യു.വി ...

ബന്ധുക്കളെ ഫോണില്‍ വിളിച്ച് പറഞ്ഞ് മൂന്നംഗ കുടുംബം ജീവനൊടുക്കി

ബന്ധുക്കളെ ഫോണില്‍ വിളിച്ച് പറഞ്ഞ് മൂന്നംഗ കുടുംബം ജീവനൊടുക്കി

  ബന്ധുക്കളെ ഫോണില്‍ വിളിച്ച് പറഞ്ഞ് മൂന്നംഗ കുടുംബം ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയെയും അച്ഛനെയും മകനെയുമാണ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര തൊഴുക്കല്‍ ...

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു; 20 തവണ കുത്തുന്നതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു; 20 തവണ കുത്തുന്നതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഫോർട്ട് കൊച്ചി സ്വദേശി ബിനോയ് സ്റ്റാൻലിയാണ് മരിച്ചത്. ഇയാളെ 20 തവണ കുത്തുന്നതായി സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. ഫോർട്ട് ...

അടിയേറ്റ് തല പിളർന്നു; കരമനയിൽ യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

അടിയേറ്റ് തല പിളർന്നു; കരമനയിൽ യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

തിരുവനന്തപുരത്ത് കരമനയിൽ കാറിലെത്തിയ സംഘം യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. കരമന സ്വദേശി അഖിലിനെ (22) ആണ് അക്രമികൾ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. തലയ്ക്കടിച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ...

വ്യാജ ഓണ്‍ലൈന്‍ ഷെയര്‍മാര്‍ക്കറ്റ് തട്ടിപ്പ് സംഘത്തിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍

വ്യാജ ഓണ്‍ലൈന്‍ ഷെയര്‍മാര്‍ക്കറ്റ് തട്ടിപ്പ് സംഘത്തിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍

വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ മാര്‍ക്കറ്റിങ്ങിലൂടെ പണംതട്ടുന്ന സംഘത്തിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍. ഡല്‍ഹി സ്വദേശി അബ്ദുള്‍ റോഷ (46)നെയാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ്‌ചെയ്തത്. കര്‍ണാടക മടിക്കേരിയിലെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.