സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ നാളെ; കേരളത്തിൽ 61 കേന്ദ്രങ്ങളിൽ 23,666 പേർ പരീക്ഷയെഴുതും
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന 2024ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘ ട്ടം ഞായറാഴ്ച നടക്കും.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 61 കേന്ദ്രങ്ങളിലായി 23,666 ...