കാട്ടാന കാര്‍ ആക്രമിച്ചു; മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി
നീലഗിരിയില്‍ ഗൂഡല്ലൂര്‍സുല്‍ത്താന്‍ ബത്തേരി അന്തര്‍സംസ്ഥാന പാതയില്‍ കാട്ടാനയിറങ്ങി. ഒന്നര വയസുള്ള കുഞ്ഞ് ഉള്‍പ്പെടെയുള്ള മൂന്നംഗ കുടുംബം സഞ്ചരിച്ച കാര്‍ ആന തകര്‍ത്തു. ആര്‍ക്കും പരിക്കേല്‍ക്കാതെ കുടുംബം ...