തൃശൂർ പൂരത്തിന് നിയന്ത്രണം: വിവാദ നിർദേശങ്ങൾ പിൻവലിക്കുമെന്ന് വനം വകുപ്പ്
തൃശൂർ പൂരത്തിന് നിയന്ത്രണമേർപ്പെടുത്തിയ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തമായതോടെ പിൻവാങ്ങി വനംവകുപ്പ്. പൂരം നടത്തിപ്പിന് പ്രശ്നമുണ്ടാകില്ലെന്നും വിവാദ നിർദേശങ്ങൾ പിൻവലിക്കുമെന്നും വനം വകുപ്പ് മന്ത്രി ...