ദേവികുളത്ത് കാട്ടാനക്കൂട്ടം കടകള്‍ തകര്‍ത്തു; മൂന്നാറില്‍ പടയപ്പ
ദേവികുളത്തും ആനക്കൂട്ടം കടകള്‍ തകര്‍ത്തു. ദേവികുളം മിഡില്‍ ഡിവിഷനിലെ കടകളാണ് തകര്‍ത്തത്. ആറ് ആനകളാണ് ആക്രമണം നടത്തിയത്. മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം. മാട്ടുപെട്ടിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ ...