പുരി രഥോത്സവത്തിനിടെ തിക്കും തിരക്കും; ഒരു മരണം
ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ശ്വാസതടസമുണ്ടായ എട്ടുപേരെ ആശുപത്രിയിലാക്കി. രഥയാത്രയ്ക്കായി ആയിരങ്ങളാണ് പുരിയില്‍ എത്തിച്ചേര്‍ന്നത്. ...