ഹാഥ്‌റസ് ദുരന്തത്തില്‍ മരണം 121; ആള്‍ദൈവത്തിന്റെ പേര് എഫ്.ഐ.ആറില്‍ ഇല്ല
ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് ജില്ലയില്‍ തിക്കിലും തിരക്കിലുംപെട്ട് മരണം 121 ആയി. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഭോലെ ബാബ ഫുലരി ഗ്രാമത്തില്‍ ചൊവ്വാഴ്ച നടത്തിയ സത്സംഗത്തിനിടെയാണ് അപകടം.ഇതില്‍ നൂറോളം ...