അർജുന് വേണ്ടിയുള്ള തിരച്ചിൽ 13ാം ദിനം; മത്സ്യത്തൊഴിലാളി മുങ്ങൽ വിദഗ്ധർ മുങ്ങിത്തപ്പും
കർണ്ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പതിമൂന്നാം ദിനത്തിൽ. ഈശ്വർ മാൽപ്പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്‌ധർ ആഴത്തിൽ മുങ്ങിയുള്ള തിരച്ചിൽ ഇന്നും ...