കോവിഷീല്‍ഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍
കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്ന് സമ്മതിച്ച് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെക്ക. ചില സന്ദര്‍ഭങ്ങളില്‍, രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നതിനും കാരണമാകുമെന്ന് വാക്‌സിന്‍ നിര്‍മാതാക്കള്‍ ...