ഇ.ഡി. അറസ്റ്റ് ചോദ്യം ചെയ്ത ഹേമന്ദ് സോറന്റെ ഹര്‍ജി തള്ളി
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്ത് മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഇ.ഡിക്കെതിരെയുള്ള ക്രിമിനല്‍ റിട്ട് ഹര്‍ജിയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ...