എസ്.എസ്.എല്‍.സി. ഫലം മെയ് 8ന്, ഹയര്‍ സെക്കന്‍ഡറി 9ന്
സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി./ റ്റി.എച്ച്.എസ്.എസ്.എല്‍.സി./ എ.എച്ച്.എസ്.എല്‍.സി. പരീക്ഷാ ഫലപ്രഖ്യാപനം മെയ് എട്ടിനും ഹയര്‍ സെക്കന്‍ഡറി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം മെയ് 19നാണ് എസ്.എസ്.എല്‍.സി. ...