പ്ലസ് വണ്‍ താല്‍കാലിക ബാച്ചുകള്‍: സ്‌കൂളുകളുടെ ലിസ്റ്റായി
മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയതായി താല്‍കാലിക ബാച്ചുകള്‍ അനുവദിച്ച സ്‌കൂളുകളുടെ ലിസ്റ്റ് സര്‍ക്കാര്‍ പുറത്തിറക്കി. മലപ്പുറത്ത് 74 സര്‍ക്കാര്‍ സ്‌കൂളിലും കാസര്‍കോട് ...