ടി20 ലോകകപ്പ്: സഞ്ജു സാംസണ്‍ ടീമില്‍; ഹര്‍ദിക് വൈസ് ക്യാപ്റ്റന്‍
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് മലയാളി താരം സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍ ഇടംനേടി. ടീമില്‍ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജു ഇടം നേടിയത്. ...