ട്വന്റി-20 ലോകകപ്പ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഫൈനല്‍
ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ശനിയാഴ്ച ബാര്‍ബഡോസിലാണ് ഫൈനല്‍ മത്സരം നടക്കുക. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. ഇംഗ്ലണ്ടിനെ 68 ...