ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആവേശ്വോജ്വല സ്വീകരണം
ട്വന്റി20 ലോകകപ്പ് വിജയികളായി തിരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നാട്ടില്‍ വമ്പന്‍ സ്വീകരണം. ടീമിനെ സ്വീകരിക്കാന്‍ നൂറു കണക്കിന് ആരാധകരാണ് ഡല്‍ഹി വിമാനത്താവളത്തിനു മുന്നില്‍ തടിച്ചുകൂടിയത്. ...