സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റ് ഇസ്രായേല്‍ തകര്‍ത്തു; തിരിച്ചടിക്ക് ഹിസ്ബുല്ല
സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റ് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തു. എന്തു വിലകൊടുത്തും ഇസ്രയേലിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാനും ഇറാന്റെ പിന്തുണയുള്ള ലബനീസ് ഗ്രൂപ്പായ ഹിസ്ബുല്ല ...