ഇന്ത്യന്‍ ടീമിന് പുതിയ പരീശലകനെ തേടുന്നു; രാഹുല്‍ ദ്രാവിഡ് തുടരില്ല
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബി.സി.സി.ഐ. പുതിയ പരിശീലകനെ തേടുന്നു. പുതിയ പരിശീലകന് വേണ്ടി അപേക്ഷ ക്ഷണിക്കുമെന്ന് ബി.സി.സി.ഐ. സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. നിലവില്‍ പരിശീലകനായ രാഹുല്‍ ...