skip to content

ടാഗ്: kerala news

ഇരട്ട ജീവപര്യന്തത്തിനെതിരേ ടി.പി. വധക്കേസ് കുറ്റവാളികള്‍ സുപ്രീം കോടതിയില്‍

ഇരട്ട ജീവപര്യന്തത്തിനെതിരേ ടി.പി. വധക്കേസ് കുറ്റവാളികള്‍ സുപ്രീം കോടതിയില്‍

  ഹൈക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തത്തെ ചോദ്യം ചെയ്ത് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളികള്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ ഒന്ന് മുതല്‍ ആറു വരെയുള്ള പ്രതികളാണ് ...

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം: അധികബാച്ച് അനുവദിക്കുമെന്ന് മന്ത്രി

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം: അധികബാച്ച് അനുവദിക്കുമെന്ന് മന്ത്രി

  മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തുമെന്നും ...

തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് ഡീലിമിറ്റേഷൻ കമ്മീഷനായി

തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് ഡീലിമിറ്റേഷൻ കമ്മീഷനായി

  തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡുകൾ ജനസംഖ്യാ അടിസ്ഥാനത്തിൽ വിഭജിക്കുന്നതിന് മുന്നോടിയായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ ചെയർമാനായ കമ്മീഷനിൽ പരിസ്ഥിതി വകുപ്പ് സെക്രട്ടറി ...

കോട്ടയത്തു ട്രെയിൻ തട്ടി മരിച്ചു രണ്ട് യുവാക്കൾ

കോട്ടയത്തു ട്രെയിൻ തട്ടി മരിച്ചു രണ്ട് യുവാക്കൾ

കോട്ടയം പിറവം റോഡിനടുത്ത് വെള്ളൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. വെള്ളൂർ മൂത്തേടത്ത് വീട്ടിൽ മോഹനൻ സിനി ദമ്പതികളുടെ മകൻ വൈഷ്ണവ് ...

അതിഥി തൊഴിലാളിയുടെ മരണം; ആള്‍ക്കൂട്ട ആക്രമണമെന്ന് നിഗമനം

അതിഥി തൊഴിലാളിയുടെ മരണം; ആള്‍ക്കൂട്ട ആക്രമണമെന്ന് നിഗമനം

മൂവാറ്റുപുഴയിലെ വാളകത്ത് അതിഥി തൊഴിലാളി മരിച്ച സംഭവത്തിനു പിന്നില്‍ ആള്‍ക്കൂട്ട ആക്രമണമാണെന്ന് പ്രാഥമിക നിഗമനം. അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് കൊല്ലപ്പെട്ടത്. തലയ്ക്കും ...

തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനത്തില്‍ റെക്കോഡിട്ട് കേരളം

തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനത്തില്‍ റെക്കോഡിട്ട് കേരളം

പാവപ്പെട്ടവരുടെ വരുമാന സ്രോതസായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങളുടെ കാര്യത്തില്‍ റെക്കോഡിട്ട് കേരളം. 2023-24 വര്‍ഷത്തില്‍ 9.94 കോടി തൊഴില്‍ദിനം പൂര്‍ത്തിയാക്കി കേരളം ...

കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനെ സ്‌ഫോടനം; രണ്ടുപേര്‍ക്ക് പരുക്ക്

കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനെ സ്‌ഫോടനം; രണ്ടുപേര്‍ക്ക് പരുക്ക്

കണ്ണൂരിലെ പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂര്‍ സ്വദേശി ഷെറിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവഇേവര്‍ സി.പി.എം അനുഭാവികളാണെന്നാണ് ...

ഡൽഹി നായർ: ശശി തരൂരിനോടുള്ള നിലപാട് തിരുത്തി എൻ.എസ്.എസ്.

ഡൽഹി നായർ: ശശി തരൂരിനോടുള്ള നിലപാട് തിരുത്തി എൻ.എസ്.എസ്.

തിരുവനന്തപുരം യു.ഡി.എഫ്. സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിനോടുള്ള നിലപാടിൽ മാറ്റം വരുത്തി എൻ.എസ്.എസ്. തരൂർ ഡൽഹി നായർ അല്ലെന്നും അസ്സൽ നായരാണെന്നും ഡൽഹി നായർ എന്ന ...

പെരുമ്പാവൂരില്‍ കാറുകളും ഓട്ടോയും കൂട്ടിയിടിച്ചു; ഒരു മരണം

പെരുമ്പാവൂരില്‍ കാറുകളും ഓട്ടോയും കൂട്ടിയിടിച്ചു; ഒരു മരണം

പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. മലയാറ്റൂര്‍ സ്വദേശി വി.കെ. സദന്‍ (54) ആണ് മരിച്ചത്. യാത്രക്കാരായ ...

വിദേശ നായകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധനം: കേന്ദ്ര ഉത്തരവിന് ഹൈക്കോടതിയുടെ ഭാഗിക സ്റ്റേ

വിദേശ നായകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധനം: കേന്ദ്ര ഉത്തരവിന് ഹൈക്കോടതിയുടെ ഭാഗിക സ്റ്റേ

ആക്രമണകാരികളായ ഇരുപത്തിമൂന്നിനം വിദേശ നായകളുടെ ഇറക്കുമതി, വിൽപ്പന, പ്രജനനം എന്നിവ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിന് കേരള ഹൈക്കോടതിയുടെ ഭാഗിക സ്റ്റേ. നായകളുടെ പ്രജനനം തടയാൻ നടപടി ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.