ബാധ്യത മറച്ചുവച്ച് ഭൂമിയിടപാട്: ഡി.ജി.പിയുടേത് ഗുരുതരകുറ്റമെന്ന് നിയമ വിദഗ്ധര്‍
ബാധ്യത മറച്ചുവച്ച് ഭൂമിയിടപാട് നടത്തിയ സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നടത്തിയത് ഗുരുതര കുറ്റമെന്ന് നിയമ വിദഗ്ധര്‍. ഇത് വഞ്ചനാക്കുറ്റം ചുമത്താവുന്ന നടപടിയാണെന്നും ...