skip to content

ടാഗ്: kochi

ഹൈറിച്ച് തട്ടിപ്പ്: ഡയറക്ടര്‍ പ്രതാപന്‍ ഇ.ഡി. കസ്റ്റഡിയില്‍

ഹൈറിച്ച് തട്ടിപ്പ്: ഡയറക്ടര്‍ പ്രതാപന്‍ ഇ.ഡി. കസ്റ്റഡിയില്‍

  ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഹൈറിച്ച് കമ്പനി ഡയറക്ടര്‍ കെ.ഡി. പ്രതാപന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് പ്രതാപനെ ...

ബസ്സുകള്‍ക്കിടയില്‍പെട്ട് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

ബസ്സുകള്‍ക്കിടയില്‍പെട്ട് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കൊച്ചി പാലാരിവട്ടം ബൈപാസില്‍ രാവിലെ ആറോടെയായിരുന്നു സംഭവം. രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കിടയില്‍പ്പെട്ടാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ ...

കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തില്‍ കൊലനടത്തിയെന്ന് യുവതി

കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തില്‍ കൊലനടത്തിയെന്ന് യുവതി

കൊച്ചിയില്‍ പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതക കേസില്‍ പ്രതിയായ അമ്മയായ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞ് ജനിച്ചപ്പോഴുണ്ടായ പരിഭ്രമത്തിലാണ് കൊലപാതകം നടത്തിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ...

നവജാത ശിശുവിന്റെ മൃതദേഹം; ഫഌറ്റില്‍നിന്ന് താഴേക്കെറിഞ്ഞ് കൊന്നെന്ന് സംശയം

നവജാത ശിശുവിന്റെ മൃതദേഹം; ഫഌറ്റില്‍നിന്ന് താഴേക്കെറിഞ്ഞ് കൊന്നെന്ന് സംശയം

കൊച്ചിയില്‍ നവജാത ശിശുവിനെ ഫഌറ്റിനു മുകളില്‍നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സംശയം. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാര്‍ട്‌മെന്റിലെ ആള്‍ത്താമസമില്ലാത്ത ഫഌറ്റില്‍ നിന്ന് ആണ്‍കുഞ്ഞിനെയാണ് എറിഞ്ഞുകൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ട് ...

കൊച്ചി മെട്രോ തൂണിൽ ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു

കൊച്ചി മെട്രോ തൂണിൽ ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു

കൊച്ചി ആലുവ മുട്ടത്ത്‌ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്ര സ്വദേശികളായ മല്ലികാർജുൻ, ഹബീബ് ബാദ്ഷ എന്നിവരാണ് മരിച്ചത്. മീനുമായി എറണാകുളത്തേക്ക് ...

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ യമനിലേക്ക് പുറപ്പെട്ടു

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ യമനിലേക്ക് പുറപ്പെട്ടു

  യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ...

അങ്കമാലിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

അങ്കമാലിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

എറണാകുളം അങ്കമാലിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശേരിയിലെ വിനു വിക്രമനെയാണ് വെട്ടിക്കൊന്നത്. പുലർച്ചെ 2 മണിയോടെ ചെങ്ങമ്മനാട് വെച്ചാണ് കൊല നടന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.