skip to content

ടാഗ്: kozhikode

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

  പന്തീരാങ്കാവ് ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കേസ് പിന്‍വലിക്കണമെന്ന പ്രതി രാഹുലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാര്യയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഹര്‍ജിക്കാരനായ രാഹുല്‍ നേരത്തെ ഹൈക്കോടതിയെ ...

മുഖ്യമന്ത്രി വയനാട്ടില്‍

മുഖ്യമന്ത്രി വയനാട്ടില്‍

  മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടിലെത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഡി.ജി.പിയുമടങ്ങുന്ന സംഘമാണ് വയനാട്ടിലെത്തിയത്. ഉരുള്‍ പൊട്ടല്‍ രക്ഷാ പ്രവര്‍ത്തനം സംബന്ധിച്ച സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കനായാണ് അദ്ദേഹം എത്തിയത്. ...

കോഴിക്കോടും ഉരുൾപൊട്ടൽ

കോഴിക്കോടും ഉരുൾപൊട്ടൽ

  വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായതിനുപിന്നാലെ കോഴിക്കോടും വിലങ്ങാട് മലയോരത്ത് വിവിധയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. പുലർച്ചെ രണ്ടോടെയാണ് പാനോം, അടിച്ചി പാറ, മഞ്ഞച്ചീളി തുടങ്ങിയ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. വിലങ്ങാട് ഒറ്റപ്പെട്ട ...

അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിനം; വെല്ലുവിളിയായി കനത്ത മഴയും പുഴയിലെ ഒഴുക്കും

അർജുന് വേണ്ടിയുള്ള തിരച്ചിൽ പതിനൊന്നാം ദിനം; വെല്ലുവിളിയായി കനത്ത മഴയും പുഴയിലെ ഒഴുക്കും

  ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം പതിനൊന്നാം ദിനം പുനരാരംഭിച്ചു. പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് വെല്ലുവിളിയാകുന്നുണ്ട്. അടിയൊഴുക്ക് ശക്തമായത് കാരണം ...

സൈബർ ആക്രമണം; അർജുൻ്റെ കുടുംബം പരാതി നൽകി

സൈബർ ആക്രമണം; അർജുൻ്റെ കുടുംബം പരാതി നൽകി

  തങ്ങൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ ഷിരൂരിൽ കാണാതായ അർജുന്റെ കുടുംബം പൊലീസിൽ പരാതി നൽകി. അർജുൻ്റെ അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകൾക്ക് ...

അര്‍ജുന് വേണ്ടി പുഴയില്‍ തിരച്ചില്‍

അര്‍ജുന് വേണ്ടി പുഴയില്‍ തിരച്ചില്‍

  ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിനടിയില്‍പ്പെട്ട കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഏഴാം ദിവസവും തുടരുന്നു. ജി.പി.എസ്. സിഗ്‌നല്‍ പിന്തുടര്‍ന്ന് മണ്ണിനടയില്‍ നടത്തിയ തിരച്ചിലില്‍ അര്‍ജുനെ കണ്ടെത്താനാകാതെ ...

വീണ്ടും പനി മരണം; ചികിത്സയിലിരുന്ന 10 വയസുകാരി മരിച്ചു

വീണ്ടും പനി മരണം; ചികിത്സയിലിരുന്ന 10 വയസുകാരി മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചു. കോഴിക്കോട് എളേറ്റില്‍ വട്ടോളി പുതിയോട് കളുക്കാന്‍ചാലില്‍ ഷരീഫിന്റെ മകള്‍ ഫാത്തിമ ബത്തൂല്‍ (10) ആണ് മരണപ്പെട്ടത്. കോഴിക്കോട് സ്വകാര്യ ...

നിപ, അമീബിക് മസ്തിഷ്‌കജ്വരം ലക്ഷണങ്ങള്‍: രണ്ട് കുട്ടികള്‍ ചികിത്സയില്‍

നിപ, അമീബിക് മസ്തിഷ്‌കജ്വരം ലക്ഷണങ്ങള്‍: രണ്ട് കുട്ടികള്‍ ചികിത്സയില്‍

  നിപ, അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളോടെ രണ്ട് കുട്ടികള്‍ കോഴിക്കോട് ചികിത്സയില്‍. രണ്ടുപേരുടേയും സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അമിബിക് മസ്തിഷ്‌ക ജ്വര ലക്ഷണങ്ങളോടെ കണ്ണൂര്‍ സ്വദേശിയായ കുട്ടിയാണ് ...

അര്‍ജുനുവേണ്ടി തിരച്ചില്‍ തുടരുന്നു

അര്‍ജുനുവേണ്ടി തിരച്ചില്‍ തുടരുന്നു

  ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുനുള്‍പ്പെടെ മൂന്നുപേരെ മണ്ണിനടിയില്‍നിന്ന് കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. മൂന്നുപേരെ കണ്ടെത്താനുണ്ടെന്ന് ഉത്തരകന്നഡാ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയയും ...

കര്‍ണാടകയില്‍ മണ്ണിടിച്ചില്‍: കുടുങ്ങിക്കിടക്കുന്നത് അര്‍ജുന്‍ അടക്കം 15 പേര്‍

കര്‍ണാടകയില്‍ മണ്ണിടിച്ചില്‍: കുടുങ്ങിക്കിടക്കുന്നത് അര്‍ജുന്‍ അടക്കം 15 പേര്‍

  കര്‍ണാടകത്തില്‍ മണ്ണിടിഞ്ഞ് അപകടമുണ്ടായ ഷിരൂരില്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉണ്ടെന്നുള്ള വിവരം പുറത്തുവന്നു. അര്‍ജുനടക്കം 15 പേരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.