skip to content

ടാഗ്: latest news

ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ ഹൈക്കോടതിയില്‍ അടിയന്തിര തടസ ഹര്‍ജി സമര്‍പ്പിച്ചു. സാംസ്‌കാരിക വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടാനിനിരിക്കെയാണ് തടസ ഹര്‍ജിയുമായി സജിമോന്‍ കോടതിയിലെത്തിയത്. ...

മണ്ണിടിച്ചില്‍: തിരച്ചിലിന് ഹെലികോപ്ടറും

മണ്ണിടിച്ചില്‍: തിരച്ചിലിന് ഹെലികോപ്ടറും

ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. ഗംഗാവാലിപ്പുഴയില്‍ നിന്ന് സോണാര്‍ സിഗ്‌നല്‍ ലഭിച്ച ഇടത്താണ് ഇന്ന് പരിശോധന നടത്തുന്നത്. റഡാര്‍ ...

പിന്തുണ വിദ്വേഷ പ്രചാരണമാകരുതെന്ന് ആസിഫ് അലി

പിന്തുണ വിദ്വേഷ പ്രചാരണമാകരുതെന്ന് ആസിഫ് അലി

  തനിക്കുള്ള പിന്തുണ മറ്റൊരാള്‍ക്കെതിരായ വിദ്വേഷപ്രചാരണമാകരുതെന്ന് നടന്‍ ആസിഫ് അലി. ഉപഹാരസമര്‍പ്പണ ചടങ്ങില്‍ സംഗീതസംവിധായകന്‍ രമേഷ് നാരായണ്‍ അപമാനിച്ചെന്ന വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ആസിഫ് അലി ഇങ്ങനെ ...

ഭൂമിയിടപാടില്‍ ഡി.ജി.പിക്ക് വീഴ്ചയില്ലെന്ന് സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട്

ഭൂമിയിടപാടില്‍ ഡി.ജി.പിക്ക് വീഴ്ചയില്ലെന്ന് സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട്

  ഭൂമി ഇടപാടില്‍ ഡി.ജി.പിക്ക് വീഴ്ച ഇല്ല എന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. വില്‍പ്പനക്കരാറില്‍ നിന്ന് പിന്നോട്ട് പോയത് വാങ്ങാനെത്തിയ ഉമര്‍ ഷെരീഫാണ്. ഭൂമി വാങ്ങുന്നത് നഷ്ടമെന്ന് ...

മദ്യപാന സദസ്സിലെ വെളിപ്പെടുത്തല്‍ ഊമക്കത്തായി; വെളിപ്പെട്ടത് 15 വര്‍ഷം മുമ്പത്തെ കൊലപാതകം

മദ്യപാന സദസ്സിലെ വെളിപ്പെടുത്തല്‍ ഊമക്കത്തായി; വെളിപ്പെട്ടത് 15 വര്‍ഷം മുമ്പത്തെ കൊലപാതകം

  മദ്യാപാന സദസ്സില്‍ വെളിപ്പെട്ട ഒരു ഊമക്കത്തായി പൊലീസിന് ലഭിച്ചപ്പോള്‍ 15 വര്‍ഷം മുമ്പ് ഒരു യുവതിയെ കാണാതായ സംഭവം കൊലപാതകമാണെന്നു വെളിപ്പെടുന്നു. ചെന്നിത്തല- തൃപ്പെരുംതുറ പഞ്ചായത്ത് ...

ജെല്ലിഫിഷ് കണ്ണില്‍ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

ജെല്ലിഫിഷ് കണ്ണില്‍ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

മീന്‍ പിടിക്കുന്നതിനിടയില്‍ പ്രത്യേകയിനം ജെല്ലിഫിഷ് കണ്ണില്‍ തെറിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അര്‍ത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്. ജൂണ്‍ 29 ന് ...

ഹാഥ്‌റസ് ദുരന്തത്തില്‍ മരണം 121; ആള്‍ദൈവത്തിന്റെ പേര് എഫ്.ഐ.ആറില്‍ ഇല്ല

ഹാഥ്‌റസ് ദുരന്തത്തില്‍ മരണം 121; ആള്‍ദൈവത്തിന്റെ പേര് എഫ്.ഐ.ആറില്‍ ഇല്ല

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് ജില്ലയില്‍ തിക്കിലും തിരക്കിലുംപെട്ട് മരണം 121 ആയി. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഭോലെ ബാബ ഫുലരി ഗ്രാമത്തില്‍ ചൊവ്വാഴ്ച നടത്തിയ സത്സംഗത്തിനിടെയാണ് അപകടം.ഇതില്‍ നൂറോളം ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സി.പി.എം. പ്രതിയാകും

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സി.പി.എം. പ്രതിയാകും

  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എം.എം.വര്‍ഗീസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കേസില്‍ പ്രതിയാകും. സി.പി.എം. തൃശൂര്‍ ജില്ലാ സെക്രട്ടറി എന്ന നിലയ്ക്കാണ് പ്രതിയാവുക. അടുത്തഘട്ടം കുറ്റപത്രത്തില്‍ ...

ക്വാറി ഉടമയുടെ കൊലപാതകം: രണ്ടുപേര്‍കൂടി പിടിയില്‍

ക്വാറി ഉടമയുടെ കൊലപാതകം: രണ്ടുപേര്‍കൂടി പിടിയില്‍

ക്വാറി ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. തിരുവല്ലം പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രന്‍, പാറശാല സ്വദേശി മണികണ്ഠന്‍ എന്നിവരെയാണ് തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക ...

ഡല്‍ഹി ദുരന്തം: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന

ഡല്‍ഹി ദുരന്തം: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഒന്നാം ടെര്‍മിനലില്‍ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ മരണപ്പെട്ട സംഭവത്തെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.