നരേന്ദ്രമോദി എന്‍.ഡി.എ. പാര്‍ലമെന്ററി പാര്‍ടി നേതാവ്
ഡല്‍ഹിയില്‍ ആരംഭിച്ച എന്‍.ഡി.എ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി നിര്‍ദേശിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് മോദിയുടെ പേര് നിര്‍ദേശിച്ചത്. ബി.ജെ.പിയുടെ ...