അജിത് പവാറിന്റെ എന്‍.സി.പിയില്‍നിന്ന് നാല് മുതിര്‍ന്ന നേതാക്കള്‍ രാജിവച്ചു
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍നിന്ന് നാല് മുതിര്‍ന്ന നേതാക്കള്‍ രാജിവച്ചു. എന്‍.സി.പിയുടെ പിംപരി ചിംച്‌വഡ് ഘടക അധ്യക്ഷന്‍ അജിത് ഗവ്ഹാനെ, ...