ഭൂമിയിടപാടില്‍ ഡി.ജി.പിക്ക് വീഴ്ചയില്ലെന്ന് സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട്
ഭൂമി ഇടപാടില്‍ ഡി.ജി.പിക്ക് വീഴ്ച ഇല്ല എന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. വില്‍പ്പനക്കരാറില്‍ നിന്ന് പിന്നോട്ട് പോയത് വാങ്ങാനെത്തിയ ഉമര്‍ ഷെരീഫാണ്. ഭൂമി വാങ്ങുന്നത് നഷ്ടമെന്ന് ...