ഗംഗാവലി പുഴയിൽ അർജുൻ്റെ ലോറി കണ്ടെത്തി
ഗംഗാവലി പുഴയിൽ നടത്തിയ ഡ്രോൺ പരിശോധനയിൽ അർജുൻ്റെ ട്രക്ക് കണ്ടെത്തി. പരിശോധനയിൽ ശക്തമായ ലോഹസാന്നിധ്യം ഉറപ്പിച്ചിരുന്നു. ഇത് അർജുൻ്റെ ലോറിയിൽ നിന്നുള്ളതാണ് എന്ന് ദൗത്യസംഘം സ്ഥിരീകരിച്ചു. ...
ഗംഗാവലി പുഴയിൽ നടത്തിയ ഡ്രോൺ പരിശോധനയിൽ അർജുൻ്റെ ട്രക്ക് കണ്ടെത്തി. പരിശോധനയിൽ ശക്തമായ ലോഹസാന്നിധ്യം ഉറപ്പിച്ചിരുന്നു. ഇത് അർജുൻ്റെ ലോറിയിൽ നിന്നുള്ളതാണ് എന്ന് ദൗത്യസംഘം സ്ഥിരീകരിച്ചു. ...
മഹാരാഷ്ട്രയിലെ ലോണോവാലയില്‍ വെള്ളച്ചാട്ടം കാണാനെത്തിയ ഒരു കുടുംബംത്തിലെ മൂന്നു പേര്‍ മലവെള്ളപ്പാച്ചിലില്‍പെട്ട് മരിച്ചു. 2 കുട്ടികളെ കാണാതായി. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു സംഭവം. മുംബൈയില്‍ ...
© 2023 4SidesTv All Rights Reserved.