ജീവിത നിലവാരത്തില്‍ ഇന്ത്യയില്‍ മികച്ചത് കേരളത്തിലെ ഈ നഗരങ്ങള്‍
വന്‍നഗരങ്ങളേക്കാള്‍ ജീവിക്കാന്‍ മികച്ചത് കേരളത്തിലെ ഈ നാല് നഗരങ്ങളെന്ന് പഠന റിപ്പോര്‍ട്ട്. ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സിന്റേതാണ് പഠന റിപ്പോര്‍ട്ട്. ഡല്‍ഹി, മുംബൈ, ചെന്നൈ ഉള്‍പ്പെടെയുള്ള ...